ചിത്രം-ഇംക്വിലാബ് സിന്ദാബാദ്/1971
ഗായകന്‍-യേശുദാസ്
രചന-വയലാറ്
സംഗീതം-ദേവരാജന്‍
പുഷ്യരാഗ മോതിരമിട്ടൊരു പുലരിക്കതിര്‍ പോലെ
സ്വറ്‍ഗ്ഗവാതില്‍ തുറന്നു വരുന്നൊരു സ്വപ്നക്കല പോലെ
ഉറങ്ങുമെന്നിലെയെന്നെ ചുംബിച്ചുണറ്ത്തി നിന്‍ ഗാനം
മനസ്സില്‍ മായാനിറ്വൃതി പാകിയ മയൂര സന്ദേശം
ഏകാന്തതയുടെ അഴികള്‍ക്കുള്ളിലെ ഏതോ നിശ്വാസം
ഏന്റെ വികാരതളിരില്‍ വിരല്‍തൊടും ഏതോ നിശ്വാസം
വിതിറ്ത്തൊരെന്നിലെ ലജ്ജയെ മൂടിപ്പൊതിഞ്ഞു നിന്‍ ഗാനം
ഉറക്കൊഴിക്കും മോഹശതങ്ങളെ ഉണറ്ത്തി നിന്‍ ഗാനം
വീണിഴപൊട്ടിയൊരനുരാഗത്തിന്‍ വീണാ തന്ത്രികളില്‍
വിരഹം നിത്യ തപസ്സിനിരുത്തിയ വീണാ തന്ത്രികളില്‍
തുടുത്തനഖമുന കൊണ്ടു തലോടി തുടിപ്പു നിന്‍ ഗാനം
വിടറ്ന്നമൌനം ഗദ്ഗദമാക്കി തുടിപ്പു നിന്‍ പ്രേമം

11 comments:
പുഷ്യരാഗമോതിരമിട്ടൊരു
പുലരിക്കതിറ്പോലേ...
നന്ദി ഭൂമിപുത്രീ.. ഞാന്‍ എടുത്തൂട്ടോ..
പിന്നെ ചില പഴയ ഗാനങള്‍ പറഞ്ഞാലൊന്ന് ശ്രമിയ്ക്കാമോ...?
നന്ദി.. ഞാന്‍ എടുത്തു... കേട്ട്കൊണ്ടിരിക്കുന്നു.
പുഷ്യരാഗമോതിരമിട്ടൊരു
പുലരിക്കതിറ്പോലേ
പഴയ ഗാനങ്ങള്‍ എത്ര കേട്ടാലും കൊതിതീരുകയില്ല വയലാര്‍,ദേവരാജന്‍ മാഷ്,ദക്ഷിണാമൂര്‍ത്തി സ്വാമി,വിശ്വനാഥന്‍ സാര്‍,അങ്ങനെ മലയാളിയുടെ സംഗീത ലോകത്ത്
വിസ്മയങ്ങള്‍ തീര്‍ത്ത എത്ര പ്രതിഭകള്‍
നല്ല ഗാനമാണിത്. നന്ദി ഭൂമിപുത്രീ
ഞാനുമിതാ കേട്ടുകൊണ്ടിരിക്കുന്നു.
വളരെ നന്ദി.
ഈ പോസ്റ്റിന് നന്ദി...
നല്ല ഗാനം...
ഈ പോസ്റ്റിന് നന്ദി...
:)
നല്ല ഗാനം... അസ്സലായി..പിന്നെ,ഈ ഫോണ്ട് കളര്‍ ഒന്നു മാറ്റാമോ?
പൊറാടത്ത്,ചിതല്‍,അനൂപ്,പ്രിയ,നിരക്ഷരന്‍,ശിവ,
ഹരിശ്രീ,സ്മിത-സന്ദറ്ശനത്തിന്‍ സന്തോഷം.
സ്മിത,ഇപ്പോള്‍ ഫോണ്ട് കാണാമെന്നു വിചാരിയ്ക്കുന്നു
ഇതു പോലെ നല്ല കുറച്ചു പാട്ടുകള്‍ പോസ്ടിയാല്‍ ..ഞാന്‍ ഇത്തവണ എന്റെ അമ്മക്ക് കൊടുക്കുന്ന പിറനാള്‍ സമാനം ഒന്നു ചേഞ്ച് ചെയും ....ഈ പാട്ട് എല്ലാം കൂടി ഒരു CD ആക്കും ....കുറെ ഇപ്പോഴെ collect ചെയ്തു തുടങ്ങി .....
Post a Comment